ആലുവ

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. ആലുവയെ പ്രശസ്തമാക്കുന്നത് ആലുവ തീരത്തുകൂടെ ശാന്തമായി ഒഴുകുന്ന പെരിയാറാണ്. പെരിയാറിന്റെ തീരത്തുള്ള ആലുവ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളത്ത് നിന്ന് 20 കിലോമീറ്റർ അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതി ചെയ്യുന്നത്. കൊച്ചി മെട്രോ റെയിൽ ആരംഭിക്കുന്നത് ആലുവയിൽ നിന്നാണ്. പല അദ്വൈത ആശ്രമങ്ങളും ആലുവയിലുണ്ട്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയിലാണ്.

1921 ൽ ആണ് ഈ പ്രദേശം സ്ഥാപിതമായത്. ആലുവ ബൈപ്പാസ്സ് റോഡിൽ നിന്ന് 5.8 കിലോമീറ്റർ മാറിയാണ് ആലുവ എസ് എൻ ഡി പി എച്ച് എസ് എസ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • ആലുവ റെയിൽവേ സ്റ്റേഷൻ
  • മുനിസിപ്പാലിറ്റി കോർപ്പറേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • ചങ്ങമ്പുഴ കൃഷ്ണപിള്ള
  • ജി. ശങ്കരക്കുറുപ്പ്
  • ബാലചന്ദ്രൻ ചുള്ളിക്കാട്
  • കുറ്റിപ്പുഴ കൃഷ്ണപിള്ള
  • സുഭാഷ് ചന്ദ്രൻ

ആരാധനാലയങ്ങൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

അവലംബം