ഗവ. യു പി എസ് ബീമാപ്പള്ളി/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തിന്റെ നിരവധി മത്സരയിനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഞങ്ങളുടെ കൊച്ചു മിടുക്കർ 2023-24 ൽഅറബിക് ഓവറോൾ ഒന്നാംസ്ഥാനം നിലനിർത്തി.
പി.ടി.എ.അവാർഡ്
തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ 2022-23 അധ്യയന വർഷത്തിലെ മികച്ച പി.ടി.എ. അവാർഡ് നമ്മൾ നേടി. ഈ നേട്ടം മികച്ച അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയുടെ സംഘടനാ നേതൃത്വത്തിലുള്ള അംഗീകാരമാണ്.