ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/എന്റെ ഗ്രാമം

11:53, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TINTU MOL PT (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബി.പി.അങ്ങാടി

 
GMUPS KG BLOCK

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ തിരൂരിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ബി.പി.അങ്ങാടി ഈ സ്കൂൾ കോട്ടത്തറ സ്കൂൾ എന്ന് കൂടി അറിയപ്പെടുന്നു.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തലക്കാട് ഗ്രാമപഞ്ചായത്ത്
  • കൃഷിഭവൻ തലക്കാട്
  • ജി.വി.എച്ച്.എസ്.എസ്. ബി.പി.അങ്ങാടി