GLPS Kuthirachira/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 20 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 945818 (സംവാദം | സംഭാവനകൾ)

കുതിരച്ചിറ

ലോകപ്രശതമായ തൂക്കുപാലത്തിന്റെ നാടായ പൂനത്തിന്റെ ഊരായ പുനലൂരിന്റെ മണ്ണിൽ ഗ്രാമഭംഗി നിറഞ്ഞു തുളുമ്പുന്ന കുതിരചിറ എന്ന കൊച്ചു ഗ്രാമം.പണ്ട് കുതിരകൾ കുളിക്കുന്ന ഒരു ചിറ ഈ ഗ്രാമമധ്യത്തിൽ ഓണായിരുന്നതിനാലാണ് കുതിരച്ചിറ എന്ന പേര് വന്നതെന്നും കരുതപ്പെടുന്നു. ഈ ഗ്രാമത്തിലെ കഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ 1948 ൽ GLPS കുതിരച്ചിറ എന്ന സരസ്വതി ക്ഷേത്രം രൂപംകൊണ്ടു.

ഭൂമിശാസ്‌ത്രം

പുനലൂർ പട്ടണത്തിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ പുനലൂർ നരിക്കൽ റോഡിന്റെ വലതു വശത്തായി സ്ഥിതിചെയ്യുന്നു.

ചുരുക്കം

അനുമതി

⧼wm-license-self-multiple-licenses⧽
Creative Commons License
Creative Commons Attribution iconCreative Commons Share Alike icon
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, പ്രസരിപ്പിക്കാനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാൻ
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ നൽകിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്) .
  • ഇതു പോലെ പങ്ക് വെയ്ക്കുക – ഈ കൃതി മാറ്റംവരുത്തിയോ രൂപാന്തരപ്പെടുത്തിയോ അടിസ്ഥാനപ്പെടുത്തിയോ ഉണ്ടാക്കുന്ന കൃതി ഈ അനുമതിയിലോ സമാനമായ അനുമതിയിലോ മാത്രമേ വിതരണം ചെയ്യാവൂ.

GNU head ⧼Wm-license-gfdl-1.2-and-later⧽
⧼wm-license-self-multiple-licenses-select⧽

പ്രധാന പൊതുസ്ഥാപനങ്ങൾ

  • പുനലൂർ തൂക്കുപാലം
  • പുനലൂർ താലൂക്ക് ആശുപത്രി

ആരാധനാലയങ്ങൾ

  • ശ്രീ സുബ്രമണ്യ സ്വാമിക്ഷേത്രം
  • പകിടിയിൽ ശ്രീ മൂർത്തിക്കാവ്

ശ്രദ്ധേയരായ വ്യക്തികൾ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ST.തോമസ് സ്കൂൾ
  • GOVT എച് .എസ് എസ് പുനലൂർ
  • മേരിഗിരി സ്കൂൾ
"https://schoolwiki.in/index.php?title=GLPS_Kuthirachira/എന്റെ_ഗ്രാമം&oldid=2067335" എന്ന താളിൽനിന്ന് ശേഖരിച്ചത്