എച്ച് എസ് അന്തിക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അന്തിക്കാട്

തൃശൂർ ജില്ലയിലെ പ്രശസ്തമായ ഒരു ഗ്രാമമാണ് അന്തിക്കാട്.തൃശൂർ താലൂക്കിലെ തെക്കുപടിഞ്ഞാറു കോണിലാണു അന്തിക്കാട് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • അന്തിക്കാട് ഗ്രാമപഞ്ചായത്ത്
  • അന്തിക്കാട് സർക്കാർ ആശുപത്രി
  • വെറ്ററിനറി പോളി ക്ലിനിക്ക്

ഭൂപ്രകൃതി

  • നെൽപാടങ്ങൾ
  • കുളം

പ്രാദേശിക ആഘോഷങ്ങൾ

ചിത്രശാല


ആരാധനാലയങ്ങൾ