ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/എന്റെ ഗ്രാമം
ബി.പി.അങ്ങാടി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ തലക്കാട് പഞ്ചായത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ തിരൂരിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമപ്രദേശമാണ് ബി.പി.അങ്ങാടി ഈ സ്കൂൾ കോട്ടത്തറ സ്കൂൾ എന്ന് കൂടി അറിയപ്പെടുന്നു.
പ്രധാന പൊതുസ്ഥാപനങ്ങൾ
തലക്കാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ തലക്കാട്, ജി.വി.എച്ച്.എസ്.എസ്. ബി.പി.അങ്ങാടി