സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അഗ്രഹാരം

പാലക്കാട് ജില്ലയിലെ ആലത്തൂ൪ താലൂക്കിലെ കുഴൽമന്ദം എന്ന സ്ഥലത്തേ ഒരു ചെറിയ ഗ്രാമം

ഭൂമിശാസ്ത്രം

കുഴൽമന്നം അഗ്രഹാരം ഒരു കേരള അയ്യർ തമിഴ് ബ്രാഹ്മണ പാലക്കാട് ഗ്രാമം

ശ്രദ്ധേയരായ വ്യക്തികൾ

മൃദംഗം വായനയിൽ ഗിന്നസ്സ് റെക്കോ൪ഡ് രാമകൃഷ്ണൻ

ആരാധനാലയങ്ങൾ

ശ്രീ മഹാഗണപതി ക്ഷേത്രം

ലക്ഷ്മി നാരായണ ക്ഷേത്രം