ജി യു പി എസ് കന്നൂർ‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കന്നൂർ‍‍

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കണയങ്കോട് പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമപ്രദേശമാണ് കന്നൂർ‍‍.ഗ്രാമത്തിൻ്റെ ഒരറ്റത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നു