ഗവ. എൽ പി എസ് ത്രിവിക്രമംഗലം/എന്റെ ഗ്രാമം
ത്രിവിക്രമംഗലം
ഇപ്പോൾ കുഞ്ചാലുംമൂട് എന്നറിയപ്പെടുന്ന ചീക്കുവിള എന്ന സ്ഥലത്തു നിൽക്കുന്ന സ്കൂളാണ്
ഭൂമിശാസ്ത്രം: റോഡിൽ നിന്നും അല്പം താഴ്ന്നു നിൽക്കുന്ന ഈ സ്കൂളിന്റെ മേൽക്കൂര മാത്രമേ റോഡ് നിരപ്പായി നമുക്ക് കാണാൻ കഴിയുള്ളു
പൊതുസ്ഥാപനങ്ങൾ : യുവജന ക്ഷേമ ഗ്രന്ഥശാല , ഹെൽത്ത് സെന്റർ , പോസ്റ്റ് ഓഫീസ്
എം എസ എൽ പി സ്കൂൾ