കണ്ണങ്കര

  ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിലെ തണ്ണീർമുക്കം പഞ്ചയത്തിലെ ഒരു ഗ്രാമമാണ് കണ്ണങ്കര.

ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ മുഹമ്മയിൽ നിന്നും 5 കി.മി ഉം തണ്ണീർമുക്കത്തുനിന്നും 3 കി മി അകലെ ആയി സ്ഥിതിചെയുന്ന വേബനാട് കായലിന്റെ തീരപ്രദേശമാണ് കണ്ണങ്കര.ഈ ഗ്രാമത്തിന്റെ അടുത്ത പട്ടണമാണ് ചേർത്തല.ഈ ഗ്രാമത്തിലൂടെയാണ് ആലപ്പുഴ -മധുര റോഡ് കടന്നു പോകുന്നത്.

ഭൂമിശാസ്ത്രം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര

സെന്റ് മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്.

  1. സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര
  2. സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര
  3. കോഓപറേറ്റീവ് ബാങ്ക് കണ്ണങ്കര
  4. GOVT AYURVEDA HOSPITAL KANNANKARA
  5. പോസ്റ്റ് ആഫീസ്

ചിത്രശാല

പ്രമുഖ വ്യക്തികൾ

  • ചേർത്തല രാജേഷ്
  • തണ്ണീർമുക്കം സദാശിവൻ

വിദ്യാഭ്യാസ സ്ഥപനങ്ങൾ

  • സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
  • സെന്റ് സേവിയേർസ് എൽ പി സ്കൂൽ കണ്ണങ്കര
  • സെന്റ് തെരെസീനാസ് ജി എൽ പി സ്കൂൽ കണ്ണങ്കര
  • സെന്റ് സേവിയേർസ് നഴ്സറി സ്കൂൽ കണ്ണങ്കര

ആരാധനാലയങ്ങൾ

  • St.Xaviers knanya catholic church kannankara
  • Elanjamkulangara temple
  • precious blood church തണ്ണീർമുക്കം

അവലംബം