ജി.എൽ.പി.എസ്. പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
07:22, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS PATHANAPURAM (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്. പത്തനാപുരം
വിലാസം
പത്തനാപുരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-2017GLPS PATHANAPURAM





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്‌പിലാണ്‌ ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ ആദ്യപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥാലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പത്തനാപുരം&oldid=205669" എന്ന താളിൽനിന്ന് ശേഖരിച്ചത്