ഉപയോക്താവ്:GLPS PATHANAPURAM
| പേര്=ജി.എൽ.പി.എസ് പത്തനാപുരം | സ്ഥലപ്പേര്=പത്തനാപുരം | വിദ്യാഭ്യാസ ജില്ല=വണ്ടൂർ | റവന്യൂ ജില്ല=മലപ്പുറം | സ്കൂള്‍ കോഡ്= 48221 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1954 | സ്കൂള്‍ വിലാസം= കിഴുപറമ്പ പി.ഒ , പത്തനാപുരം , അരീക്കോട്, മലപ്പുറം ജില്ല | പിന് കോഡ്= 673639 | സ്കൂള്‍ ഫോണ്‍= 0483-2851625 | സ്കൂള്‍ ഇമെയില്‍= glpspathanapuramhm@gmail.com | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല= അരീക്കോട് | ഭരണ വിഭാഗം= സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= എൽ.പി | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം | ആൺകുട്ടികളുടെ എണ്ണം= 101 | പെൺകുട്ടികളുടെ എണ്ണം= 112 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 213 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്= ഷൈല.എൽ.ജോർജ് | പി.ടി.ഏ. പ്രസിഡണ്ട്= ഫസലുറഹ്മാൻ .കെ | സ്കൂള്‍ ചിത്രം= school-photo.png | }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 - ൽ ശ്രീ നൊട്ടൻ വീടൻ മുഹമ്മദ് എന്ന ചെറിയോൻ,ശ്രീ പുല്ലത്തൊടി മോയിൻ കുട്ടി, ശ്രീ മുത്തേടത് പാറക്കൽ മമ്മദ് ഹാജി , ശ്രീ ചെരക്കപറമ്പൻ യൂസുഫ്‍മൊല്ല എന്നിവരുടെ നേതൃത്വത്തിൽ ശ്രീ വൈത്തിൽതൊടി ഉണ്ണിമമ്മദിന്റെ ചായക്കടയുടെ ചായ്പിലാണ് ഈ വിദ്യലയം ആരംഭിച്ചത് . ഡിസ്ട്രിക് ബോർഡിനു കീഴിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യലയത്തിലെ ആദ്യ അധ്യാപകൻ ശ്രീ എം .എസ് അബ്ദുൽ ഖാദർ ആയിരുന്നു . രണ്ട് വർഷം ഏകാധ്യാപക വിദ്യലയമായി തുടർന്നു . 21 കുട്ടികളാണ് ആദ്യം ചേർന്നത് . പാലക്കാട്ടുകാരനായ ശ്രീ മാധവൻ മാസ്റ്റർ സ്കൂളിൽ അധ്യാപകനായി ചേർന്നു . കുട്ടികൾ വർധിച്ചതനുസരിച് പത്തനാപുരം മദ്രസയുടെ മുന്നിൽ ഷെഡ് കെട്ടി സ്കൂൾ അവിടേക്ക് മാറ്റി . തുടർന്ന് മദ്രസ കെട്ടിടത്തിലേക് മാറി . കുട്ടികളുടെ ബാഹുല്യത്തെ തുടർന്ന് 1993 - ൽ വെസ്റ്റ് പത്തനാപുരത്തുള്ള മദ്രസയിൽ ബി ഡിവിഷൻ ആയി സ്കൂൾ ആരംഭിച്ചു . 2004 - ൽ ഈസ്റ്റ് പത്തനാപുരത്തും 2010 - ൽ വെസ്റ്റ് പത്തനാപുരത്തും സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഉണ്ടായി . ഒരു സ്കൂൾ രണ്ട് സ്ഥലത്തായി പ്രവർത്തിക്കുന്നതിനാൽ ഭരണപരമായി പല പ്രയാസങ്ങളും നേരിടേണ്ടി വരുന്നു .
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.