മാണിക്കൽ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപ‍‍‍ഞ്ചായത്ത്. തിരുവനന്തപുരം

ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപ‍‍ഞ്ചായത്താണ് മാണിക്കൽ.

ഭൂമിശാസ്ത്രം

മാണിക്കൽ പ‍‍‍ഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ

പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

പ്രമുഖ സ്ഥാപനങ്ങൾ

പൊതുസ്ഥാപനങ്ങൾ

  • മാണിക്കൽ ഗ്രാമപഞ്ചായത്ത്
  • കൃഷിഭവൻ, മാണിക്കൽ
  • കോലിയക്കോട് വില്ലേജ് ആഫീസ്