കടുങ്ങല്ലൂർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ കുഴിമണ്ണ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് കടുങ്ങല്ലൂർ

അരീക്കോട് നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ കടുങ്ങല്ലൂർ എത്തിച്ചേരാം.ഇവിടെ നിന്നും പടി

ഞ്ഞാറോട്ട് സഞ്ചരിച്ചാൽ കൊണ്ടോട്ടിയിൽ എത്താം.ഇവിടെയാണ് നമ്മുടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.