ഹൈടെക് സൗകര്യങ്ങൾ

  • സ്കൂളിൽ 6 കമ്പ്യൂട്ടറുകളും 2 പ്രോജക്ടറുകളും ഉണ്ട്.
  • എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നതിനായി ഇത് പ്രയോജനപ്പെടുത്തുന്നു.
  • എല്ലാ ആഴ്ചയിലും 2 ദിവസം വീതം IT  യുടെ ക്ലാസ് എല്ലാ ക്ലാസുകളിലും നടക്കുന്നു.


ചിത്രശാല