ഉള്ളടക്കത്തിലേക്ക് പോവുക

എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അതിർക്കാട്

പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്തിൽ പത്തിരിപ്പാലക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അതിർക്കാട് . കല,വിദ്യാഭ്യാസം,ആരോഗ്യം,ചരിത്രം എന്നീ എല്ലാ മേഖലകളിയും സമ്പുഷ്ടമാണ് ഈ കൊച്ചു ഗ്രാമം . പാലക്കാട് ജില്ലയുടെ വെള്ളിയരഞ്ഞാണമായി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന അതിർക്കാട് ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെയും കലവറയാണ് .

ശ്രദ്ധേയരായ വ്യക്തികൾ

  • സദനം കുമാരൻ
  • സദനം ഹരികുമാർ
  • സദനം ഗോപാലകൃഷ്ണൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

സദനം കഥകളി അക്കാദമി

കഥകളി,ചെണ്ട എന്നിവ പഠിപ്പിക്കുന്ന സദനം കഥകളി അക്കാദമി





മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ

  • മങ്കര വെസ്റ്റ് ബേസിക് & യു പി സ്കൂൾ







സേവാ സദൻ സെൻട്രൽ സ്കൂൾ

സേവാ സദൻ സെൻട്രൽ സ്കൂൾ






സദനം കുമാരൻ കോളേജ്

സദനം കുമാരൻ കോളേജ്