ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:Divya Jobin

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 14 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya Jobin (സംവാദം | സംഭാവനകൾ) (' തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഈസ്റ്റ് മങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ .സി.സി.എൽ.പി.സ്കൂൾ ഈസ്റ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഈസ്റ്റ് മങ്ങാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ .സി.സി.എൽ.പി.സ്കൂൾ ഈസ്റ്റ് മങ്ങാട്.

ചരിത്രം 1919 ൽ ആണ് മങ്ങാട്‌ സെയിന്റ് ജോർജ് പള്ളി സ്ഥാപിതമായത് . പള്ളിക്ക് ഒരു സ്കൂൾ വേണം എന്ന് അന്നത്തെ നാട്ടുകാർക്ക് തോന്നിയതിന്റെ ഫലമായി മുരിങ്ങാത്തേരിയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന സ്കൂൾ മങ്ങാട് പള്ളിയുടെ കീഴിൽ കൊണ്ടുവന്നു. 1920 ജൂൺ 1 നു സ്കൂൾ പ്രവർത്തനം ആരംഭിച്ചു.