ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 14 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30039 (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} === കേരളപ്പിറവി ദിന ക്വിസ് === കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അഞ്ച് റൗണ്ടുകളായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
2022-23 വരെ2023-242024-25


കേരളപ്പിറവി ദിന ക്വിസ്

കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അഞ്ച് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അഖിൽ ആർ ക്യാപ്റ്റനായ ഗ്രീൻ ഹൗസ് ജേതാക്കളായി.

ഗാന്ധി ജയന്തി ക്വിസ്

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.എച്ച് എസ് വിഭാഗത്തിൽ ആദിത്യൻ കെ എസ്, യു പി വിഭാഗത്തിൽ ജെസ അന്ന ജോളി എന്നിവർ വിജയികളായി.