ഉള്ളടക്കത്തിലേക്ക് പോവുക

SSK:Technicaldoc

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 4 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mujeebcpy (സംവാദം | സംഭാവനകൾ) ('==സ്കൂൾ കലോത്സവം സ്കാനിംഗ്== ===Os update & Install gscan2pdf=== * sudo apt update * sudo apt upgrade * sudo apt install gscan2pdf === Installing samsung Xpress M2876ND പ്രിന്റർ ഡ്രൈവർ=== [ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.](https://ht...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂൾ കലോത്സവം സ്കാനിംഗ്

Os update & Install gscan2pdf

  • sudo apt update
  • sudo apt upgrade
  • sudo apt install gscan2pdf

Installing samsung Xpress M2876ND പ്രിന്റർ ഡ്രൈവർ

[ഇവിടെ നിന്നും ഡ്രൈവർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.](https://htspms.keltron.in/docs/newsitems/005Samsung.pdf) ലിങ്കിലെ ഇൻഫർമേഷൻ വായിച്ച് ഇൻസ്റ്റളേഷൻ പൂർത്തിയാക്കി റീസ്റ്റാർട്ട് ചെയ്യുക. റീസ്റ്റാർട്ട് ചെയ്തിട്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ സ്കാനർ കൂടി റീസ്റ്റാർട്ട് ചെയ്യുക. അഥവാ ഫയൽ ഈ ലിങ്കിൽ ലഭിക്കുന്നില്ലെങ്കിൽ ടെലിഗ്രാമിൽ ആൽഫഫോർക്ക് ഗ്രൂപ്പിൽ ഇതിന്റെ കോപി സേവ് ചെയ്ത് വെച്ചിട്ടുണ്ട്. Mujeebcpy ആയി ബന്ധപ്പെട്ടാൽ അത് ലഭിക്കും.

"https://schoolwiki.in/index.php?title=SSK:Technicaldoc&oldid=2034954" എന്ന താളിൽനിന്ന് ശേഖരിച്ചത്