ഗവ. എൽ.പി.എസ്. കുളപ്പട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 3 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42541 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെ‍‍‍ടുമങ്ങാടു സബ്ജില്ലയിലെ കുളപ്പട എന്ന സ്ഥലത്താണ് ഈസ്കൂൾ. സ്കൂൾ സ്ഥാപിതമായിട്ട് ഏതാണ്ട് 90 വർഷം പിന്നിട്ട് കഴിഞ്ഞു. 1926-ൽ ശ്രീ.പി.കെ.ബാലകൃഷ്ണപിളള മുൻകൈഎടുത്തുസ്ഥാപിച്ച ബാലകൃഷ്ണവിലാസം സ്കൂളാണ് പിൽക്കാലത്ത് കുളപ്പട എൽ.പി.എസ് ആയത്. 1948-ൽ ഇത് ഗവ.ന് വിട്ടുകൊടുത്തു. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.പി.കെ. ബാലകൃഷ്ണപിള്ളയും ആദ്യ വിദ്യാർത്ഥി ശ്രീ.ഈശ്വരൻപോറ്റിയും ആയിരുന്നു.