ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/34. STEP
സംസ്ഥാനത്തെ വിദ്യാർത്ഥികളിലെ ഭാഷ , ഗണിതം , ശാസ്ത്രം എന്നിവയിലെ നിലവാരം മനസിലാക്കുന്നതിന് നടപ്പിലാക്കിയ പരീക്ഷയാണ് SEAS . മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ സംഘടിപ്പിച്ചത് . ഒന്നമത്തെ മാതൃകാ പരീക്ഷ ഒക്ടോബർ 26 നും രണ്ടമാത്തെ മാതൃകാ പരീക്ഷ ഒക്ടോബർ 27നും അവസാന പരീക്ഷ നവംബറിലും നടത്തി. OMR ഷീറ്റിലാണ് ഉത്തരങ്ങൾ അടയാളപ്പെടുത്തിയത് . പരിചയക്കുറവ് വിദ്യാർഥികളിൽ നേരിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു.