ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/പ്രവർത്തനങ്ങൾ/2023-24
/home/user/Downloads/44215christmas function 01.jpg
| Home | 2025-26 |
1.പ്രവേശനോത്സവം 2023-2024
പ്രവേശനോത്സവം 2023 ജൂൺ 1 ഉദ്‌ഘാടനംപ്രവേശനോത്സ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികനിർവഹിച്ചു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു നവാഗതരെ സ്വീകരിച്ചു. അധ്യക്ഷൻ എസ് എം സി മെമ്പർ മിഥുന എന്നിവർ പങ്കെടുത്തു.
2.ജൂൺ 5ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ
'
ലോക പരിസ്ഥിതി ദിനത്തോ ടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ കൾ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മരം നടീൽ, ഔഷധ സസ്യങ്ങൾ പരിചയപ്പെടൽ പോസ്റ്റർ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.
3.വായന ദിന പരിപാടികൾ.
വയന ദിനത്തിന്റെ ഭാഗമായി മികച്ച വായനക്കാരെ കണ്ടെത്തൽ, പുസ്തക പരിചയം, കവി പരിചയം, കവിത എഴുത്ത് ,കഥ എഴുത്ത് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
ക്രിസ്തുമസ് ദിന പരിപാടികൾ