ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി/ആർട്‌സ് ക്ലബ്ബ്
ഈ അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലെ ആർട്സ് ക്ലബ്ബിൻ നേതൃത്വത്തിൽ കലാപരിപാടികൾ വളരെ സജീവമായി തന്നെ നടന്നു.അതിൽ നിന്നും ഏറ്റവും മെച്ചപ്പെട്ട കലാപരിപാടികൾ തുടർന്നുള്ള മത്സരങ്ങളിലും പങ്കെടുത്തു. നമ്മുടെ സ്കൂളിലെ കുട്ടികൾ ഏഴോളം മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുന്നുണ്ട്.