കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രാദേശിക പത്രം

11:15, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/പ്രാദേശിക പത്രം എന്ന താൾ കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രാദേശിക പത്രം എന്ന താളിനു മുകളിലേയ്ക്ക്, Schoolwikihelpdesk മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണാഘോഷം പ്രക്യതി സംരക്ഷണത്തിലൂടെ

കൊടുങ്ങലൂർ¬:ജി.ജി.എച്ച്.എസ്.എസിലെ ഈ വർഷത്തെ ഓണാഘോഷം പ്രക്യതി സംരക്ഷിച്ചുകൊണ്ട്.പ്ലാസ്റ്റിക്ക് കേരി ബാഗുക്കളുടെ ഉപയോഗം നിർത്താനായി ഗേൾസിലെ പി.ടി.എ കൂടി ഒത്തു ചേർന്നു തുണിസഞ്ചികൾ നിർമ്മിച്ചുക്കൊണ്ടായി- രുന്നു പരിപാടിയുടെ തുടക്കം.ഷീല.കെ.ജെയാണ് നേത്യത്ത്വം വഹിച്ചത്.എല്ലാ കുട്ടിക്കൾക്കും തുണി സഞ്ചികൾ നൽകി.എം.എൽ.എ.വി.ആർ.സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ് പി.എച്ച്.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു