ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.

14:20, 21 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) ('ക്ലബ്ബ് പ്രവർത്തനങ്ങൾ   വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് ക്ലബ്ബ്, ഇം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ലബ്ബ് പ്രവർത്തനങ്ങൾ

  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിലൊരിക്കൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, ഗണിത ക്ലബ്ബ്, പ്രവർത്തി പരിചയ ക്ലബ്ബ്, എക്കോ ക്ലബ്ബ്, വിദ്യാരംഗം ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ നിശ്ചിത സമയത്ത് പ്രവർത്തനങ്ങൾ നൽകുന്നു.