ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂൾ തല it മേളയിൽ മുഹമ്മദ് ഷിഹാസ്‌(9d ) സബ്‌ജില്ലാ തലത്തിൽ it ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും ,ജില്ലാ തലത്തിൽ നാലാം സ്ഥാനവുംലഭിച്ചു . മലയാളം ടൈപ്പിങ്ങിൽ അഭിൻഘോഷ് (10b )രണ്ടാം സ്ഥാനവുംലഭിച്ചു .