ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/കുട്ടി പോലീസ് -അച്ചടക്ക സേന

14:38, 20 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ) (''''''കുട്ടി പോലീസ് ക്ലബ്''''' സ്കൂളിലെ അച്ചടക്കത്തിന്റെ ചുമതല ഇവർക്കാണ്. കുട്ടികൾ  ഭക്ഷണം പൂർണമായി കഴിക്കുന്നുണ്ടോ എന്നും പാഴാക്കുന്നില്ലെന്നും ഇവർ ഉറപ്പാക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടി പോലീസ് ക്ലബ്

സ്കൂളിലെ അച്ചടക്കത്തിന്റെ ചുമതല ഇവർക്കാണ്. കുട്ടികൾ  ഭക്ഷണം പൂർണമായി കഴിക്കുന്നുണ്ടോ എന്നും പാഴാക്കുന്നില്ലെന്നും ഇവർ ഉറപ്പാക്കുന്നു. ബാഡ്ജും തൊപ്പിയും അണിഞ്ഞെത്തുന്ന കുട്ടിപ്പോലീസുകാർ ശരിക്കും സ്കൂളിലെ അച്ചടക്ക സൈനികർ തന്നെയാണ്