സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/അനുമോദനം

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എസ് . എസ് .എൽ .സി., പ്ലസ്  ടു പരീക്ഷയിൽ  മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ  സ്‌കൂൾ  ഓഡിറ്റോറിയത്തിൽ പി.ടി.എ യുടെ  ആഭിമുഖ്യത്തിൽ വെച്ചു നടത്തിയ  ചടങ്ങിൽ അനുമോദിച്ചു.  എസ് .പി. ശ്രീനിവാസ്  IPS  അനുമോദന  ചടങ്ങ്  ഉൽഘാടനം  ചെയ്തു. ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ പരിപാടികളുടെ ഫോട്ടോ, വീഡിയോ   ചിത്രീകരിച്ചു .