എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suragi BS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



poster


ലക്ഷ്യങ്ങൾ

1 മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഗ്രാമീണ അന്തരീക്ഷത്തിൽ തികച്ചും സൗജന്യമായ വിദ്യാഭ്യാഭ്യാസം സമസ്ത ജനവിഭാഗങ്ങൾക്കും ഉറപ്പുവരുത്തുക.

2 അക്കാദമിക് മികവിന് ഉപകരിക്കുന്ന വിധത്തിൽ ദീർഖകള പരിപ്രേക്ഷ്യത്തോടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുക

3 അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓരോ ക്ലാസ് അടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പാഠ്യപദ്ധതിക് അനുസൃതമായി നേടേണ്ട ശേഷികൾക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തനങ്ങളും അവ സമയബന്ധിതമായി നടപ്പാക്കാനുതകുന്ന പ്രവർത്തന കലണ്ടറും രൂപപ്പെടുത്തൽ .

4 അദ്ധ്യാപനവും അദ്ധ്യായനവും സർഗാത്മകവും രസകരവുമാകുന്നതിന് ഉപകരിക്കുന്ന വിധത്തിലുള്ള വിവിധ പ്രവർത്തനങ്ങൾ രൂപപ്പെടുത്തി .

ഈ സ്കൂളിലെ സാരഥികളായ പ്രിൻസിപ്പൽ ശ്രിമതി ജെയാബിനി  ടീച്ചറിന്റെയും ഹെഡ്മിസ്ട്രസ് ശ്രീമതി സീന ടീച്ചറിന്റെയും ഒത്തൊരുമയോടുള്ള പ്രവർത്തനങ്ങൾ  കൊണ്ട് സ്കൂളിന്റെ നിലവാരം അനുദിനം മെച്ചപ്പെട്ടു വരുകയാണ്

poster


ചാരിറ്റി യൂണിറ്റ്

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വീടില്ലാത്ത രണ്ടുകുട്ടികൾക്കു അധ്യാപകരുടേയും  വിദ്യാർത്ഥികളുടെയും സഹായത്താൽ വീട് വച്ച് നൽകുന്നു

poster


വളരെ കാര്യക്ഷമായ ലിറ്റിൽ കൈറ്റ് യൂണിറ്റ്

poster

സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്

poster

സ്കൗട്ട് ആൻഡ് ഗൈഡ്  യൂണിറ്റ്

poster

ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റ്

poster

ആർട്സ് ക്ലബ്

poster

ഗാന്ധി ദർശൻ ക്ലബ്

poster


പരിസ്ഥിതി ക്ലബ്

poster

വിദ്യാരംഗം ക്ലബ്

poster

സുരീലി ഹിന്ദി ക്ലബ്

poster

<gallery>


പത്രം 'സഗ ജ മ '

poster



ഇംഗ്ലീഷ് ഭാഷ പ്രയോഗ പരിമിതി തരണം ചെയ്യനുള്ള പ്രവർത്തങ്ങൾ ഉൾപ്പെടുത്തി Hello English Club

poster



എസ് എസ് എൽ സി പരീക്ഷയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് മികച്ച വിജയം കരസ്ഥമാക്കുന്നതിനായി റെസിഡൻഷ്യൽ നൈറ്റ് ക്ലാസുകൾ കുട്ടികൾക്കായി നടത്തി കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സാധിക്കുന്നു

വരുന്ന S S L C പരീക്ഷയിൽ ഉന്നത വിജയം ലക്ഷ്യമാക്കി എല്ലാ വിദ്യാർഥികൾക്കും അവരവരുടെ നിലവാരത്തിനനുസരിച്ചു ഒരു ഗ്രേഡ് എങ്കിലും ഉയർത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകരും അനധ്യാപകരും കൂട്ടായി പരിശ്രമം നടത്തുന്നതിന്റെ ഭാഗമായി ആൺ കുട്ടികൾക്ക് നൈറ്റ് റെസിഡൻഷ്യൽ ക്ലാസും പെൺ കുട്ടികൾക്ക് ഈവനിംഗ് ക്ലാസും രക്ഷകർത്താക്കളുടെ സഹകരണത്തോടെ നടക്കുകയും അങ്ങനെ കുട്ടികളുടെ പഠന നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുകയും ചെയ്തു (കൊറോണ കാലം തുടങ്ങുന്നതിനു മുൻപ് )

poster

CWSN കുട്ടികൾക്കുള്ള റിസോഴ്സ് ആക്ടിവിറ്റീസ്

തിരുവനന്തപുരം നഗര സഭയുടെ അഭിമുഘ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള കലാമത്സരത്തിൽ ആം ക്ലാസ്സിലെ സുനിൽ കുമാർ അഖിൽ ബിജു എന്നീ കുട്ടികൾ മത്സരിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി

poster

കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി യോഗ ക്ലാസ്സുകളും കൗൺസിലിങ് ക്ലാസ്സുകളും