ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC)
നെടുവേലി സ്കൂളിൽ 2016 ൽ ആരംഭിച്ചു.
ശ്രീ കൃഷ്ണ കാന്ത് ആർ .ഒ സി.പി.ഒ
ശ്രീമതി ഹിമ ബിന്ദു എ.സി.പി.ഒ
എല്ലാ ബുധൻ ,ശനി ദിവസങ്ങളിൽ പരേഡ് നടത്തുന്നു. പ്രധാന ദിനാചരണങ്ങളിൽ നിറ സാന്നിധ്യം . ട്രാഫിക്ക് യോധവത്കരണം ,യോ ദ്ധാവ് ,ലഹരി വിരുദ്ധ റാലികൾ, ബോധവത്കരണ ക്ലാസ്സുകൾ ,അവധിക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എസ്.പി.സി ജില്ല ക്യാമ്പിൽ 2023 6 കേഡറ്റുകൾ പങ്കെടുക്കുന്നു.


