ജി.എച്ച്.എസ്. അയിലം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 11 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsayilam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്വന്തമായി ഒരു കളിസ്ഥലം ഇല്ലായെന്നുളള വലിയ പരിമിതിയ്ക്കിടയിലും സ്കൂളിലെ കുട്ടികളുടെ കായികപരമായ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സ്പോർട്സ് ക്ലബ്ബ് ശ്രദ്ധിക്കുന്നുണ്ട്.സബ് ജില്ല,ജില്ല തല കായിക മൽസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് സ്പോർട്സ് ക്ലബ്ബ് കുട്ടികളെ സഹായിക്കുന്നുണ്ട്.സബ് ജില്ല,ജില്ല തല കായിക മൽസരങ്ങളിൽ കുട്ടികൾ അഭിമാനാർഹമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.