2023-24ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗണിത മേളയിലെ മികവ്

സ്കൂൾ തല ഗണിത മേളയിൽ ഹൈസ്കൂൾ തലത്തിൽ നമ്പർ ചാർട്ടിൽ 8 B യിലെ അശ്വിന് ഒന്നാം സ്ഥാനം ലഭിച്ചു. ജ്യോമട്രിക്കൽ ചാർട്ടിന് 8 B യിലെ തന്നെ രോഹിത്തും വർക്കിങ് മോഡലിന് 8Aയിലെ അനിൽ കുമാറും സ്റ്റിൽ മോഡലിന് 9B യിലെ ആദിനാരായണനും ഒന്നാം സമ്മാനം നേടി.