പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലഹരി വിരുദ്ധ ദിനം

14:18, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാ‍‍ർഡുകൾ കൊണ്ട് റാലി നടത്തി.എസ് പി ജി മീറ്റിംഗ് നടത്തി എച്ച് എം ശ്രീമതി ജെയിൻ തോമസ് സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി,പി റ്റി എ മെമ്പർ ശ്രീ ബിജു,സർക്കിൾ ഇൻസ്പെറ്റർ ശ്രീ എയിൻ ബാബു,ഓട്ടോ ഡ്രൈവർ ജെയിംസ്,കടയുടമ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു. ജൂൺ 30ന് വേണ്ട എന്ന ആന്റി നർക്കോട്ടിക് പ്രോഗ്രാം വൈകിട്ട് മൂന്ന് മണിക്ക് നടത്തി.