കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/പ്രവർത്തനങ്ങൾ

11:30, 7 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ജൂൺ 5 നു ലോക പരിസ്ഥിതി ദിനതോടനുബന്ധിച്ചു ,വൃക്ഷ തയ്കൾ വിതരണം ചെയ്തു .പരിസ്ഥിതി ദിന പോസ്റ്റർ , പെയിന്റിംഗ് ഡ്രായിങ് മത്സരങ്ങൾനടത്തുകയുണ്ടായി യോഗാ ദിനവും ലോക സംഗീത ദിനവും വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി ആന്റി നാർക്കോട്ടിക് ദിനവുമായി ബന്ധപ്പെട്ടു റാലി സംഘടിപ്പിച്ചു .