ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

10:14, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ) ('==ഗണിത ക്ലബ്ബ്== അമരമ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതോത്സവം പഠനക്യാമ്പ് നടത്തി ഗണിത ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് ജാമിതീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

അമരമ്പലം പഞ്ചായത്തിലെ വിവിധ സ്കൂളുകളെ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതോത്സവം പഠനക്യാമ്പ് നടത്തി ഗണിത ദിനാചരണത്തിന് ഭാഗമായി കുട്ടികൾക്ക് ജാമിതീയ രൂപങ്ങളുടെ നിർമ്മാണം, സംഖ്യാ പാറ്റേൺ ,മാന്ത്രിക ചതുരം നിർമ്മാണം, ഗണിതക്വിസ് തുടങ്ങി നിരവധി വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി