ഗവ. എച്ച്. എസ്. തച്ചങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
12060-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12060 |
യൂണിറ്റ് നമ്പർ | LK/2018/12060 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | ശ്രീഹരി എം |
ഡെപ്യൂട്ടി ലീഡർ | നിവേദ്യ കെ.എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അഭിലാഷ് രാമൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സജിത.പി |
അവസാനം തിരുത്തിയത് | |
11-11-2023 | 12060 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2022-2025
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | ഉദയകൃഷ്ണ സി | |
2 | വിനുല വി.വി | |
3 | വൈഗ മനോജ് | |
4 | ശ്രീഹരി എം. | |
5 | ശിഖ പി | |
6 | റിതുനന്ദ ഗിരീഷ് | |
8 | ഹിത പത്മനാഭൻ | |
9 | ഫാത്തിമത്ത് അൻഷിദ പി | |
10 | ആയ്ഷത്ത് ഷംമ്‍ന | |
11 | ||
12 | അനശ്വര എ | |
13 | അബ്ദുൾ ബാസിത്ത് എം | |
14 | അഭയ് കെ. | |
15 | സൂരജ്.വി.കെ. | |
16 | മുഹമ്മദ് ഫാസിൽ.എ.ആർ | |
17 | രൂപേഷ്.കെ | |
18 | രഞ്ജീഷ്.വി. | |
19 | അശ്വിൻ മാധവ്.ബി. | |
20 | കാളിദാസൻ.കെ. | |
21 | മിഥുൻരാജ്.കെ.ടി. | |
22 | ഹൃദ്യ.എം | |
23 | ഖാലിദ് റാസ. | |
24 | ഇബ്രാഹിം ബാത്തിഷ | |
25 | സബിൻ കൃഷ്ണ.എ. | |
26 | ശ്രേയ | |
27 | ശ്രുതി.സി.വി | |
28 | അബ്ദുൾ മാജിദ്.പി | |
29 | മുഹമ്മദ് വാസിം .കെ.സി. | |
30 | വന്ദന.പി | |
31 | നന്ദന പി. | |
32 | നിമിത.ബി | |
33 | ആയിഷത്ത്സിയാന | |
34 | ജാസ്മിൻ.എസ്.എം | |
35 | നന്ദന.കെ | |
36 | മുഹമ്മദ് അഫ്സൽ.എ | |
37 | അർജുൻ.കെ | |
38 | മുഹമ്മദ് നൗമാൻ | |
39 | നിതിൻ.എം.ഡി | |
40 | മൊയ്തീൻ റമീസ്.കെ.എം |
2022-25 വർഷത്തെ പ്രവർത്തനങ്ങൾ
സ്കൂൾതല ക്യാമ്പ്- ക്യാമ്പോണം 2023
തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾതല-ക്യാമ്പോണം 2023 സംഘടിപ്പിച്ചു. ഓണാവധി കാലത്ത് ഓണം എന്ന പ്രധാനതീമിനെ അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ യൂണിറ്റ് തല ക്യാമ്പ് തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു.രാവിലെ 9.30 മുതൽ ആരംഭിച്ച ക്യാമ്പിൽ സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ റിഥം കമ്പോസ്റ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഓണവുമായി ബന്ധപ്പെട്ട ഓഡിയോ ബീറ്റുകൾ, പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കുന്ന സ്ക്രാച്ച് പ്രോഗ്രാമിൽ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിം, സ്വതന്ത്ര അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് അനിമേഷൻ റീലുകൾ, പ്രമോ വീഡിയോ എന്നിവയുടെ പരിശീലനമാണ് നൽകിയത്.ഒമ്പതാം തരത്തിലെ 40 കുട്ടികളാണ് ഓണം ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഗംഗാധരൻ വി, പി ടി എ പ്രസിഡണ്ട് ടി.വി നാരായണൻ, മുൻ പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ട്രെയിനർ ശ്രീലക്ഷ്മി അമ്പങ്ങാട്, അധ്യാപകരായ ജയേഷ്, അജിത, ശുഭ, അശ്വിനി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും സജിത പി നന്ദിയും പറഞ്ഞു.കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ ശ്രീലക്ഷ്മിയായിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. യൂണിറ്റ് തല ക്യാമ്പിലെ കുട്ടികളുടെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് സബ്ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്നത്.
ക്യാമ്പോണം 2023 വീഡിയോ വാർത്ത
https://www.youtube.com/watch?v=eOqvch4-31U