ഗവ. യു പി എസ് ചെറുവയ്ക്കൽ/ഹൈടെക് വിദ്യാലയം
ഹൈടെക് സൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്:- തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നും ലഭിച്ച എട്ട് കമ്പ്യൂട്ടറുകളും രണ്ട് ലാപ്ടോപ്പും, കൈറ്റിൽ നിന്ന് ലഭ്യമായ മൂന്ന് ലാപ്ടോപ്പ്, പ്രോജക്ടർ, സ്പീക്കർ എന്നീ സൗകര്യങ്ങളോട് കൂടിയ വിശാലമായ കമ്പ്യൂട്ടർ ലാബ് സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ചിത്രശാല
ചിത്രശാല
പ്രമാണം:43342 ICT .jpg പ്രമാണം:43342 COMPUTER LAB.jpg പ്രമാണം:43342 ICT .jpg |ICT