മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/ക്ലബ്ബുകൾ/
കുട്ടികളിൽ ഗണിത അഭിരുചി വളർത്തിയെടുക്കുന്നതിനും നിത്യ ജീവിതത്തെ ഗണിത യുക്തിയോടെ സമീപിക്കുന്നതിനും പ്രശ്നങ്ങളെ അപഗ്രഥനം ചെയ്യുന്നതിനും ഗണിതം എളുപ്പമാക്കുന്നതിനും ഗണിത ക്ലബ് പ്രവർത്തിക്കുന്നു .