മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/ക്ലബ്ബുകൾ/

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത അഭിരുചി വളർത്തിയെടുക്കുന്നതിനും  നിത്യ ജീവിതത്തെ ഗണിത യുക്തിയോടെ സമീപിക്കുന്നതിനും പ്രശ്നങ്ങളെ അപഗ്രഥനം ചെയ്യുന്നതിനും  ഗണിതം എളുപ്പമാക്കുന്നതിനും ഗണിത ക്ലബ് പ്രവർത്തിക്കുന്നു .

ചിത്രശാല