ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്വദേശി മെഗാ ക്വിസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 5 ഒക്ടോബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം അധ്യാപക സംഘടനയായ KPSTA സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസ് ജൂലൈ 12 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. അധ്യാപകൻ വിജിൽ പ്രസാദ് ക്വിസിന് നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അധ്യാപക സംഘടനയായ KPSTA സംഘടിപ്പിച്ച സ്വദേശി മെഗാ ക്വിസ് ജൂലൈ 12 ന് വിദ്യാലയത്തിൽ സംഘടിപ്പിച്ചു. അധ്യാപകൻ വിജിൽ പ്രസാദ് ക്വിസിന് നേതൃത്വം നൽകി. കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെ ക്കുറിച്ചും അറിവ് പകരുന്നതായിരുന്നു സ്വദേശി മെഗാക്വിസ് . 5A വിദ്യാർത്ഥികളായ അയോണജൂവൽ , അലൈന അശോക് കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനം യഥാക്രമം നേടി