ഗവ എൽപിഎസ് ചാന്നാനിക്കാട്/സൗകര്യങ്ങൾ
ലൈബ്രറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ഭക്ഷണശാല
- 50 സെന്റ് ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- സ്കൂളിന് ഒരു ഓഫീസ് റൂം, സ്റ്റാഫ്റൂം, 2കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും , ഗവ. അംഗീകൃത പ്രീ. പ്രൈമറിയും, ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.
- വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
- എല്ലാക്കാലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്.
- വൃത്തിയുള്ള ശുചിമുറികൾ