എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/സയൻസ് ക്ലബ്ബ്

10:40, 23 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('വിജ്ഞാനോത്സവം 2023 ....................................... 2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിജ്ഞാനോത്സവം 2023 ....................................... 2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 5-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പരീക്ഷണങ്ങൾ നടത്തിയും സംവാദം നടത്തിയും കുറിപ്പുകൾ തയ്യാറാക്കിയും വിദ്യാർത്ഥികൾ ശാസ്ത്രാവബോധത്തിന്റെ വിജ്ഞാനതലങ്ങൾ സ്വന്തമാക്കി.

ഇതിൽ മികവ് കാട്ടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിലേയ്ക്ക് അയക്കുന്നു. UP മുതൽ HS വരെ സയൻസ് പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഒന്ന് ചേർന്ന് വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ അറിവിന്റെ തലങ്ങളെ  വർദ്ധിപ്പിക്കാൻ ഈ വർഷത്തെ സ്കൂൾ തല വിജ്ഞാനോത്സവത്തിന് കഴിഞ്ഞു.