ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 19 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35046 (സംവാദം | സംഭാവനകൾ) (facilities)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഉന്നതനിലവാരം പുലർത്തുന്ന ഭൗതികസാഹചര്യമാണ് സ്കൂളിനുള്ളത് .മഹാത്മാ ഗാന്ധി ,സെയിന്റ് മേരീസ് ,മദർ തെരേസ ,മാർ ഇവാനിയോസ് എന്നിങ്ങനെ സ്കൂൾ കെട്ടിടങ്ങളെ നാല് ബ്ലോക്കുകളായി തിരിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായി ക്രമീകരിച്ചിരിക്കുന്നു .സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്രറി ,കംപ്യൂട്ടർലാബ് ,സയൻസ് ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടു കൂടി ക്രമീകരിച്ചിരിക്കുന്നു .കൂടാതെ കുട്ടികളുടെ കായികവും ,മാനസികവുമായ പുരോഗതി ലക്ഷ്യമാക്കി കളിസ്ഥലത്തോട് കൂടിയ ബാസ്കറ്റ് ബോൾ കോർട്ട് ,ഡാൻസ് റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട് .കുട്ടികൾക്കായി സൈക്കിൾ ഷെഡ് ,നൂൺ മീൽ ഷെഡ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട് .