ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/സ്കൗട്ട്&ഗൈഡ്സ്

11:32, 7 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('സ്കൗട്ട് ആൻ്റ ഗൈഡ്സ് ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി വ്യക്തിത്വ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൂളിൽ നയൻത് എൻ ടി എ എന്ന പേരിൽ ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് ആൻ്റ ഗൈഡ്സ്

              ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസങ്ങൾക്കതീതമായി വ്യക്തിത്വ വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൂളിൽ നയൻത് എൻ ടി എ എന്ന പേരിൽ ഒരു ഗൈഡ്സ് യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ബോധവൽക്കരണ ക്ലാസുകൾ, സർവ്വേ, ലഹരിവിരുദ്ധ റാലി മനുഷ്യചങ്ങല എന്നിവ സംഘടിപ്പിച്ചത് കൂടാതെ റോഡ് സുരക്ഷാ അവബോധ പരിപാടിയുടെ ഭാഗമായി ഓട്ടോ ടാക്സി   ഡൈവർമാർക്ക് അവബോധ ക്ലാസ്സ്, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സർവീസിൻെറ് ഭാഗമായി വൃദ്ധസദനങ്ങൾ സന്ദർശിക്കൽ പൊതിച്ചോറ് വിതരണം ധനസഹായ വിതരണം, കൂടാതെ സമൂഹനന്മയെയും വികസനത്തയും ലക്ഷ്യമാക്കി ആർത്തവ അവബോധ ക്ലാസ്സുകൾ, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും കൈമാറ്റവും, ചവിട്ടുമെത്ത, പേപ്പർ ബാഗ് എന്നിവയുടെ നിർമാണം എന്നിവയും സംഘടിപ്പിച്ചു.