ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23

21:16, 1 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35436guv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രക‍ൃതിസംരക്ഷണ യജ്ഞം


ജൈവവൈവിധ്യ ക്ലബ്ബ‍ും, പരിസ്ഥിതി ക്ലബ്ബ‍ും സംയ‍ുക്തമായി നേത‍ൃത്വം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ നടപ്പിലാക്ക‍ുന്ന പ്രക‍ൃതി - പരിസ്ഥിതി സംരക്ഷണ പരിപാലന പരിപാടിയാണ് 'പ്രക‍ൃതിസംരക്ഷണ യജ്ഞം'. ഇത് സ്‍ക‍ൂൾ ആവിഷ്‍ക്കരിച്ച‍ു നടപ്പിലാക്ക‍ുന്ന ഒര‍ു തനത് പ്രവർത്തനമാണ്.

ഈ പ്രവർത്തനത്തെക്ക‍ുറിച്ച് ക‍ൂട‍ുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക


ജൈവവൈവിധ്യ പാർക്ക്


ഔഷധത്തോട്ടം