മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ
മാർത്തോമ്മാ എച്ച്.എസ്.മേക്കൊഴൂർ | |
---|---|
വിലാസം | |
മേക്കൊഴൂര്‍ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-01-2017 | Cpraveenpta |
പത്തനംതിട്ട ജില്ലയില്‍ പ്രകൃതി രമണീയമായ മേക്കൊഴൂരിന്റെ ഹ്യദയഭാഗത്ത് ഒരു തിലകക്കുറിയായി മാര്‍ത്തോമ്മാ ഹൈസ്കൂള്‍ പ്രശോഭിക്കുന്നു.കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി നാടിനും നാട്ടുകാര്‍ക്കും വിജ്ഞാനത്തിന്റെ അമൃതധാര വര്‍ഷിച്ചുകൊണ്ട് ഈ സരസ്വതീക്ഷേത്രം നിലകൊള്ളുന്നു.
ചരിത്രം
മേക്കൊഴൂര്‍ മാര്‍ത്തോമ്മാ ഹൈസ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976 മെയ് 20ാം തീയതി നി. വ. ദി. മ ശ്രീ. ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍മുഖ്യമന്ത്രിയും അന്നത്തെ ആഭ്യന്തരമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരന്‍ നിര്‍വ്വഹിച്ചു. 2016 ജൂണ്‍ ഒന്നാം തീയതി ക്ലാസുകള്‍ ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജൂനിയര്‍ റെഡ്ക്രോസ്
സ്കൂളില്‍ 35 അംഗങ്ങളുള്ള ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നു..
- ക്ലാസ് മാഗസിന്‍.
എല്ലാ ക്ലാസിലെയും കുട്ടികള്‍ കൈയ്യെഴുത്ത് മാസിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
വായനവാരാചരണങ്ങള്‍, ക്വിസ് മത്സരങ്ങള്‍, വായനാക്കുറിപ്പുകള്‍, ദിനാചരണങ്ങള്‍, ഇപ്രകാരം കുട്ടികളെ സാംസ്കാരികതലത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ട് വിദ്യാരംഗം കലാ സാഹിത്യ വേദി മുന്നേറുന്നു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഐ.ടി, സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്സ്, ഇക്കോ, ഫാര്‍മേഴ്സ് എന്നീ ക്ലബ്ഭുകള്‍ പ്രവര്‍ത്തിക്കുന്നു
മാനേജ്മെന്റ്
മേക്കൊഴൂര്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നു. അതത് കാലത്തെ ഇടവക വികാരിമാര്‍ ഔദ്യോഗീക നിലയില്‍ സ്കൂള്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. റവ. പി. ജെ. ചാക്കോ ഇപ്പോള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1. ശ്രീ. കെ. ജി. ജോണ്‍ 2. ശ്രീ. റ്റി. ജെ. സഖറിയാ 3. ശ്രീ. കെ. എം. ഏബ്രഹാം 4. ശ്രീ. ഏ. ജി. ഏബ്രഹാം 5. ശ്രീമതി. ഏലിയാമ്മ വര്‍ഗീസ് 6. ശ്രീമതി. ആര്‍ ശ്യാമളാകുമാരി 7. ശ്രീമതി പി. ജെ. സൂസന്നാമ്മ
ഇപ്പോള്‍ ശ്രീ. എന്‍ ശ്രീനാഥ് പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്നു.
=
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.3132623,76.785743| zoom=15}}