എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
19:07, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ആസിഫ് അമാനുല്ല പി (സംവാദം | സംഭാവനകൾ) (ആസിഫ് അമാനുല്ല പി എന്ന ഉപയോക്താവ് എ.എം.യു.പി.എസ്. കുമ്മിണിപ്പറമ്പ് എന്ന താൾ എ.എം.യു.പി.എസ്.കുമ്മിണിപ്പറമ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)


ചരിത്രം

കുമ്മിണിപ്പറമ്പ പ്രദേശത്തെ വിദ്യാഭ്യാസപരമായ പുരോഗതിക്ക് വേണ്ടി 1976 ൽ സ്ഥാപിതമായ വിദ്യാലയമാണ് കുമ്മിണിപ്പറമ്പ യു പി സ്കൂൾ READ MORE

മാനേജ്‌മന്റ്

പ്രമാണം:18386-

പാറമ്മൽ അമ്പാടി ഹസ്സൻ ഹാജിയാണ് സ്ഥാപക മാനേജർ. പ്രദേശത്തെ വിദ്യഭ്യാസ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ഇപ്പോൾ  അദ്ദേഹത്തിന്റെ മകൻ പി എ കുഞ്ഞാപ്പു ഹാജിയാണ് മാനേജരായി പ്രവർത്തിക്കുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മുൻ സാരഥികൾ

പ്രധാനാധ്യാപകന്റെ പേര്
1 ഉണ്ണിത്താൻ
2 ജോർജ് എം യു