സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ഹൈടെക് വിദ്യാലയം
ഹൈടെക്ക് സൗകര്യങ്ങൾ
- ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസുകളും ഹൈടെക്ക് സജ്ജീകരണം.
- പ്രൈമറി ക്ലാസുകൾക്ക് ഹൈടെക്ക് മൾട്ടീമീഡിയ റൂം.
- റോബോട്ടിക്ക് ലാബ് സൗകര്യം.
- 24 കംപ്യൂട്ടറുള്ള ഹൈസ്ക്കൂൾ കംപ്യൂട്ടർ ലാബ്.