വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24

18:13, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  മധുരവനം പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു. എസ് പി സിയുടെ നേതൃത്ത്വത്തിലാണ് പ്രവർത്തനം നടപ്പിലാക്കിയത്. വീര്യം സ്റ്റേഷനില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്  മധുരവനം പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു. എസ് പി സിയുടെ നേതൃത്ത്വത്തിലാണ് പ്രവർത്തനം നടപ്പിലാക്കിയത്. വീര്യം സ്റ്റേഷനിലെ എസ്.ഐ ജോൺ പോൾസാർ, ഡി ഐ എന്നിവ ഇതിൽ പങ്കാളിയായി. പരിസ്ഥിതി ദിനത്തെക്കുറിച്ച് കുട്ടികൾക്ക്  ബോധവൽക്കരണ ക്ലാസ്സുകൾ നൽകി. ഹെഡ്മിസ്ട്രസ്സ് ബിന്ദു ടീച്ചർ പരിപാടിക്ക് നേതൃത്ത്വം നൽകി