ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സയൻസ് ക്ലബ്ബ്/2023-24
19/06/2023
19/06/2023 ന് 2023-2024 അധ്യയനവർഷത്തെ സയൻസ് ക്ലബ്ബ് രൂപീകരിച്ചു.
കമ്മിററി അംഗങ്ങൾ
President - Shanvi.G.M-10 A
Vice president-Safa Kadeeja-9B
Vice president-Thrisha P.N-8C
Secretary-Thrisha P-10C
Joint Secretary-Samrudha-8D
Joint Secretary-Deena-9C
![](/images/thumb/a/a2/11006_antidrug_day.jpg/300px-11006_antidrug_day.jpg)
26/06/2023
![](/images/thumb/1/18/11006_antidrug_day_assembly.jpg/300px-11006_antidrug_day_assembly.jpg)
![](/images/thumb/7/7a/11006_antidrug_poster.jpg/300px-11006_antidrug_poster.jpg)
26/06/2023 ന് ലഹരിവിരുദ്ധദിനം ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.ക്ലാസ്സ് അടിസ്ഥാനത്തിൽ പോസ്ററർ രചനാമത്സരം നടത്തി.
ഒന്നാം സ്ഥാനം - 10 D,9 A
രണ്ടാം സ്ഥാനം -8 C
മൂന്നാം സ്ഥാനം -8 A,10 B
21/07/2023
![](/images/thumb/3/3c/Moon_day-11006.jpg/300px-Moon_day-11006.jpg)
21/07/2023 ന് ചാന്ദ്രദിനപ്പതിപ്പ് മത്സരം നടത്തി.ക്ലാസ്സുകളിൽ ചാന്ദ്രമനുഷ്യൻെറ സന്ദർശനവുമുണ്ടായി.
![](/images/thumb/6/67/Nagasakki_day-11006.jpg/300px-Nagasakki_day-11006.jpg)
09/07/2023 ന് നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. സഡാക്കോ കൊക്കുകളുടെ പ്രദർശനം നടത്തി.
2022-23 വരെ | 2023-24 | 2024-25 |